Make law of attraction easy. Malayalam motivational video by Madhu Baalan

Share it with your friends Like

Thanks! Share it with your friends!

Close

Comments

Thamburu Saveej says:

thankyou sir

Sumesh Subash says:

Thanks sir….

jinesh melath says:

എന്റെയും ചെറിയ കാര്യങ്ങളൊക്കെ നടന്നു കൊണ്ടിരിക്കുകയാണ് സർ ഞാൻ ലോട്ടറി അടിക്കുന്നത് visualise ചെയ്തു എനിക്ക് ചെറിയ ഒരു തുക ലോട്ടറി അടിച്ചു എന്തായാലും താങ്കളുടെ നല്ല ഒരു സന്ദേശത്തിനു നന്ദി

Prasanna Suresh says:

ശരിയാണ് മധു സാർ ചെറിയ മാറ്റങ്ങൾ കാണുന്നു ഞാൻ അപ്പോൾ ചിന്തിച്ചത് സാറു പറഞ്ഞതുപോലെ തന്നെ എനിക്ക് മാറ്റങ്ങൾ സംഭവിക്കാൻ പോവുന്നു 100 % ഞാൻ വിശ്വസിക്കുന്നു Thanku sir ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതു നടക്കും എന്ന് എനിക്ക് വിശ്വാസമായി ആദ്യം ആഗ്രഹിച്ചത് നടന്നപ്പോൾ തന്നെ
Thanku Sir
ഒരു പാട് ഒരുപാട് കടപ്പാട്

Sreekanth T V says:

Thank you sir joli ude karayathil paranjathu kettappol othiri santhoshayi . ulla joli poyappol Ella dhivasavum aarum kanathe othiri karayumayirunnu pinne pinne . ee technic onnum ariyathe manasil kanan thudangi jolikku pokunnathu aayi . agane kurachu masangalkku shesham enikku oru joli kitti eppo adhikam santhosham illathe njan aa jolikku pokunnundu . engilum enikku ishttamulla pole ulla oru joli kittunnathu eppozhum swapnam kanarundu egane cheythal kittumo sir

Salimol C says:

Follow FTBA
F FEELINGS
T THOUGHTS
B BELIEF
A ACTION

Salimol C says:

What is subliminal ?
How it works ?

Princy Varghese says:

കൂടുതൽ പറഞ്ഞുതന്നതിനു വളരെ നന്ദി സാർ

nisha vincent says:

It's a good idea that you made such kind of videos in Malayalam. I've seen many videos like this in different languages. That was 3-4 yrs back. And I like to listen to some powerful subliminals, and Reiki affirmations as well. Had a thought those days that, why people from my place is not bothered to make such videos… Anyways..finally done it.

shamila shami says:

Thank u sir

Anitha Kurup says:

എനിക്ക് അനുഭവം ഉണ്ടായി.. ഈ വീഡിയോ ഇൽ അല്ല മറ്റൊരു വീഡിയോ കണ്ടു ഞാൻ പരീക്ഷിച്ചു നോക്കി.. അത് നടന്നു..രണ്ടു വർഷം മുൻപ് എന്നെ വേണ്ടെന്നു വച്ചു പോയ ആൾ തിരിച്ചു വന്നു.. ചെയ്ത തെറ്റിന് ക്ഷമ ചോദിച്ചു.. ഇപ്പോൾ ഞങ്ങൾ സന്തോഷായിട് ഇരിക്കുന്നു

Saji A S says:

thank you sir

MANOJ T.R says:

Dear Sir good video,I have been doing manifestation for the last three months.But I feel always negative thoughts.Eventhough I can see the numbers like 111,222,333,444,555,777,888, and 999.What does it means and how do these negative thougths affect me.

omar binu mahar zain CA says:

Sir physical changes use ചെയ്യാമോ. Eg height increase. Weight lose etc…

Varsha sajeevan says:

Sir ???

Byju Mk says:

നിങ്ങൾ പറഞ്ഞ കാര്യം വളരെ ശരിയാണ് ലോ ഓഫ് അറ്റ് ട്രക്ഷൻ എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ് 75 ദിവസമായി വിഷ്വലൈസേഷൻ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ട്, 13 മിററിൽ കൂടുതൽ സമയം എനിക്ക് ഇത് ചെയ്യാൻ കഴിയുന്നു,പകൽ സമയങ്ങളിലും വിഷ്വലൈസേഷൻ ചെയ്യാൻ കഴിയുന്നു .നല്ല ഇൻഫർമേഷന് നന്ദി ….!!!

shinu A says:

Nigalk vanna ഒരു അനുഭവം parayu ??

Sujatha Sivan says:

Thank u sir

Sandhya Rajani says:

Thanks for your information sir

Aleena Aleema says:

Thank you sir

Asokakumar V says:

Thanks for the advice sir

Devi rs says:

വളരെ പ്രതീക്ഷയോടു കൂടി. Law of attraction ചെയ്തു നെഗറ്റീവ് ആണ് സംഭവിച്ചത്

Write a comment

*

This site uses Akismet to reduce spam. Learn how your comment data is processed.