Main Two Manifestation Blocks Law of Attraction By Master Sri Adhish

Share it with your friends Like

Thanks! Share it with your friends!

Close

Comments

VINOD BHASKER says:

മായ തമസ്സ് മൂലം ആവരണശക്തിയായും രജസ്സ് മൂലം വിക്ഷേപശക്തിയായും പ്രവർത്തിക്കുന്നു.

ബുദ്ധിമാനോ പണ്ഡിതനോ ശാസ്ത്രങ്ങളുടെ നിഗൂഢാർത്ഥങ്ങൾ ഗ്രഹിക്കാൻ സമർത്ഥനോ ആണെങ്കിൽ പോലും തമസ്സിന്റെ പിടിയിൽ പെട്ടിരിക്കയാൽ എത്രയൊക്കെ വിസ്തരിച്ചുപദേശിച്ചാലും ആത്മതത്ത്വം അറിയുന്നില്ല. ആത്മാവിൽ കല്പിതമായ ഉപാധികൾ സത്യമെന്നു കരുതി അവയുടെ ധർമ്മങ്ങളെ ആശ്രയിച്ച് കഴിയുന്നു ജീവൻ. അഹോ! അനർത്ഥകാരിയായ തമസ്സിന്റെ ആവരണശക്തി കഠിനം തന്നെ.

മനുഷ്യൻ അതിസമർത്ഥനായിരിക്കാം. അത്യന്തസൂക്ഷ്മങ്ങളായ വസ്തുക്കൾ ഗ്രഹിക്കാൻ കഴിവുള്ള ബുദ്ധിശാലിയും മഹാ പണ്ഡിതനുമായിരിക്കാം. അങ്ങനെയുള്ള ആൾപോലും തമോഗുണത്തിന്റെ ബാധയേല്ക്കുക കാരണം ആത്മതത്ത്വമറിയാതെ അജ്ഞനായിത്തന്നെ വർത്തിക്കുന്നു. ദൃഷ്ടാന്തകഥനങ്ങളിലൂടെയും മറ്റുദാഹരണങ്ങളിലൂടെയും ബഹുവിധത്തിൽ വിശദമായി ഉപദേശിച്ചാലും അയാൾ പരമാത്മതത്ത്വം സാക്ഷാൽകരിക്കുന്നില്ലെന്ന് മാത്രമല്ല, ശരീരാദ്യുപാധികളും അവയിലൂടെയുള്ള അനുഭവങ്ങളും മാത്രമാണ് സത്യമെന്ന് സമർത്ഥിക്കുകയും ചെയ്യുന്നു. സർവ്വ ഉപനിഷത്തുക്കളും വായിച്ചശേഷവും ജഗത്ത് സത്യമാണെന്ന് അയാൾ പറയും. ബുദ്ധിയിൽ തമസ്സ് കട്ടപിടിച്ച് മറപോലെ കിടക്കുന്നതിനാലാണ് സത്യത്തെ അറിയാൻ കഴിയാത്തത്. ആത്മാവിൽ ആരോപിതങ്ങളായ ഉപാധികളിൽ അഭിമാനിക്കുക കാരണം അവയുടെ ധർമ്മങ്ങൾ — ഇന്ദ്രിയമനോബുദ്ധികൾ അവയുടെ വിഷയങ്ങളിൽ വ്യാപരിക്കുമ്പോഴുണ്ടാകുന്ന സുഖദുഃഖാദി ദ്വന്ദ്വഭാവങ്ങൾ — ജീവനെ ബാധിക്കുന്നു. അവയെ അവലംബിച്ചാണ് ജീവന്റെ സ്ഥിതിയെന്നതിനാൽ അവയ്ക്ക് മാറ്റം സംഭവിക്കുമ്പോൾ തനിക്കും മാറ്റം വരുന്നു. ശരീരത്തിനല്പം വല്ല രോഗവും പിടിപെട്ടാൽ അവൻ പറയും ഞാൻ രോഗിയാണ്. മനസ്സിൽ ദുഃഖം വന്നാൽ ഞാൻ ദുഃഖിയാണെന്നും പറയും. ഇങ്ങനെ ശരീരമനോബുദ്ധികളുടെ ധർമ്മങ്ങളെ തന്റെ ധർമ്മങ്ങളായി കരുതുന്നു. ദുരന്തമായ തമസ്സിന്റെ ശക്തി അതികഠിനം തന്നെ.

ശാസ്ത്രങ്ങൾ വളരെ വ്യക്തമായി ഒരു ആയിരം തവണ പരമാത്മതത്ത്വത്തെ നിരൂപണം ചെയ്താലും മഹാധിഷണശാലികൾക്കു പോലും അത് അറിയാൻ കഴിയുന്നില്ല — തമസ്സിന്റെ പിടിയിൽ പെടുകയാൽ. അത്ര പ്രബലമാണ്. തമോഗുണം — മായയുടെ ആവരണശക്തി

join free law of attraction https://chat.whatsapp.com/KXPk1Mrd0Rv1tcKGWPP1b1

Chandrika Devi says:

Name mattiyathukond manasilayilla. N.M. Jamsheed ayirunnallo

Prajitha Praji says:

Hello sir ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോഴാണ് നമ്മുടെ ആത്മവിശ്വാസം കൂടുന്നത്. ഞാൻ രണ്ടു വീഡിയോസും കണ്ടു.അതിൽ ഒരു കാര്യം മാത്രമാണ് എനിക്കുള്ളത് അത് ഒഴിവ്കഴിവ് പറയുക എന്നതാണ്.ഇനി ശ്രദ്ധിക്കാം. thanku sir

suhail paris says:

Sir നെ ഇഷ്ടാണ് sir ന്റെ വീഡിയോസ്‌ ഇഷ്ടാണ്. But പേര് 😬😬😬അതങ്ങട് ലയിക്കുന്നില്ല.. പേര് മോശം ആയത് കൊണ്ടല്ല,, ഇതുവരെ ജംഷീദ് എന്ന് കേട്ട് പെട്ടന്ന് ആദിഷ് 😴😬അതും "മാസ്റ്റർ" "ശ്രീ" ആദിഷ്…..
അത് sir ന്റെ സ്വാതന്ത്ര്യം…
ഇത് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം മാത്രം 😊😊😊🙏🙏

Aneesha Ali says:

Oru class attende cheyyan ethraya fees

bijumonbijumon bijumonbijumon says:

നന്ദി നന്ദി നന്ദി

Sreeju Sreeju says:

Thank you sir

ariesjezz says:

What is the reason of Name changing??
Consider as a Curiosity of your long time follower….

ariesjezz says:

Your channel sound have some problem… hearing only on left side of earphones

Sameer Karathoor says:

4. അഹങ്കാരം –
അഹങ്കാരം ഉള്ളവരെ സമൂഹം ഒറ്റപെടുത്തും
അഹങ്കാരത്തിന്റെ ലക്ഷണം
മൂന്ന് തരം മനോഭാവങ്ങളാണ്
1 – എനിക്ക് എല്ലാം അറിയാം എന്ന മനോഭാവം
2. സത്യം മനസിലാക്കാതെ ആരോപണം പറയൽ
3-ആരോപണം കേൾക്കൽ വിശ്വാസിക്കൽ
ദൈവത്തിന്റെ ഖജനാവിലുള്ള മുഴുവൻ അറിവുകൾ ദൈവത്തിന്
മാത്രമേ അറിയൂ – പറയുക നബിയെ
ദൈവം പല വഴികളായിഅറീച്ചു തരുന്ന കാര്യങ്ങൾ അല്ലാതെ മറ്റുകാര്യങ്ങൾ എനിക്ക് അറിയില്ല
എന്ന് പറയുക നബിയേ –
അറിയാത്ത കാര്യങ്ങൾക്ക് അല്ലാഹു അഅലം എന്ന് പറയുക നബിയെ
ദൈവത്തിന്റെ ശബ്ദം ഖുർആൻ

Sameer Karathoor says:

2 – എന്റെ പരാജയ കാരണം മറ്റുള്ളവരാണ് -ആരും എന്നെ സഹായിച്ചില്ല ആരും എനിക്ക് ഉയരാനുള്ള സപ്പോട്ട് തന്നില്ല
മറ്റുള്ളവർ വിജയിക്കാനുള്ള കാരണം -അവരെ പലരും സഹായിച്ചു
പലരും സപ്പോട്ട് നൽകി
അതിനനുസരിച്ചു അവർ പ്രവർത്തിച്ചു – സഹായിച്ചവരെ ആദരിച്ചു സ്നേഹിച്ചു റോൾ മോഡലായി കണ്ട് അവരുടെ മാതൃക പിൻപറ്റി
എന്നാൽ മടിയനും അലസനും മായ പരാജിതർ മറ്റുള്ളവരെ കുറ്റപ്പെടുത്തി ജീവിതകാലം പരാജയപെട്ടു മുന്നോട്ട് നീങ്ങുന്നു –
മഹാൻമാരെ ഇഷ്ട്ടപെട്ടവരെയും ആദരിച്ചവരെയും -ആരാധനക്ക് യോഗ്യനായ ദൈവവും ആദരിക്കും ഇഷ്ട്ടപെടും അവർ രക്ഷ പെട്ടവരുടെ കൂട്ടത്തിലാണ് – ഖുർആൻ -മാഈദ

sanju Tech says:

Thanks bro good message,,

Write a comment

*

This site uses Akismet to reduce spam. Learn how your comment data is processed.